ആണ്‍കുട്ടികള്‍ ചാറ്റിങ്ങില്‍ പെണ്‍കുട്ടികളോട് മൊബൈല്‍ നമ്പര്‍ ചോദിച്ചാല്‍ പെണ്‍കുട്ടികളുടെ മറുപടികള്‍ 😁 :
.
1. സോറി ഡാ.. ഞാന്‍ അമ്മേടെ ഫോണാ യൂസ് ചെയ്ണേ..
.
2. അയ്യോ.. നമ്മള്‍ രണ്ട് കൊല്ലം മുന്‍പ് പരിജയപ്പെട്ടല്ലേ ഒള്ളൂ.. കുറച്ചൂടെ കഴിയട്ടേ..
.
3.എടാ.. എന്‍റെ ചേട്ടന്‍ ഈ ഫോണ്‍ ഇടക്ക് ചെക്ക് ചെയ്യും.. നിന്‍്റെ നമ്പര്‍ കണ്ടാല്‍ അവന്‍ എന്നെ കൊല്ലും..
.
4. അത് വേണോ.. നമുക്ക് ഇങ്ങനെയൊക്ക് ചാറ്റിയാല്‍ പോരേ..??
.
.
ഇനി പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് നമ്പര്‍ ചോദിക്കുവാണെങ്കില്‍ ആണ്‍കുട്ടികളുടെ മറുപടി 😆 :
.
എന്‍റെ നമ്പര്‍ 9946******. അതില്‍ വിളിച്ച് കിട്ടിയില്ലെങ്കില്‍ 9995****** ഇതില്‍ വിളിച്ചാ മതീ ട്ടോ.. എന്‍റെ അമ്മേടേം അനിയത്തീടേം നമ്പര്‍ കൂടി തരാം.. അതിലു വിളിച്ചാലും എന്നെ കിട്ടും... 😆
.
.
കണ്ടോ... ഞങ്ങള്‍ ബോയ്സ് എത്ര നിഷ്കളങ്കരാണെന്ന്.. 😍😝😇
.
ഉണരൂ പെണ്‍കുട്ടികളേ ഉണരൂ..
.
(ആണ്‍കുട്ടികളുടെ പൊതുതാല്‍പര്യാര്‍ത്ഥം പ്രസിധ്ദീകരിച്ചത്..)
0 Comments