We are great to introduce here..every friday ...only on Mallus Kathakal...FRIDAY SUSPENCE
Real story.....
Real story.....
പുറത്തു ഇപ്പൊഴും ആർത്തിരംബി മഴപെയ്യുന്നുണ്ടു.....മിന്നൽ വെളിച്ചത്തിൽ പ്രകൃതിയുടെ താണ്ടവ നൃത്ത്ം നന്നായി കാണാം....വെസ്റ്റ് ബ്ംഗാളിൽ വന്നതിനു ശേഷം ആദ്യമായാണു ഇങ്ങനൊരു മഴ കാണുന്നതു..പെട്ടെന്നു കേരളത്തിലാണോ ഞാൻ എന്നു തോനിപ്പോയി....ജോലിയിടു ഭാഗമായാണു ഇവിടെ എത്തിപ്പെട്ടതു...വെസ്റ്റ്ബംഗാളിലെ ഒരു ഗ്രാമ പ്രദേശം...ഇന്നും ഇലക്ട്രികിറ്റി എത്തപെടാത്ത് കുഗ്രാമം...ഡിപ്ലോമ കഴിഞ്ഞു വാക് ഇൻ ഇന്റർവ്വ്യൂവിൽ ജോലി ശരിയാപ്പോ ഉപരിപടനത്തെ കുറിച്ചു ആലോചിക്കേണ്ടി വന്നില്ല...കൊൽക്കത്ത സിറ്റി ..നല്ല ശമ്പളം പിന്നെ പ്രായത്തിന്റെ തിളപ്പും ഒന്നും ചിന്തിക്കാതെ വച്ചു പിടിച്ചു കൊൽക്കത്തയ്കു. ഏത്തിയപ്പോളാണറിയുന്നതു ജോലി ർUറൽ ഇൽക്ട്രിഫിക്കേഷൻ ആണെന്നും..ജോലി ഗ്രാമപ്രദേശങ്ങളിലാണെന്നുമൊക്കെ..എന്തായാലും വന്നു പെട്ടില്ലേ ഇനി പുറകോട്ടില്ലന്നു വച്ചു കമ്പനിയിൽ ചേർന്നു..ഇപ്പ്പൊ ഇതു അഞ്ചാമത്തെ വർഷമാണു. എന്തൊക്കയോ ഓർത്തുകിടന്നു എപ്പഴാണു മയങ്ങിയതെന്നറിയില്ല...സാർ...സാർ എന്ന പതിഞ്ഞ സ്വരമാണു എന്നെ ഗാഡ നിദ്രയിൽ നിന്നും എഴുന്നാൽക്കാൻ പ്രേരിപ്പിച്ചതു...അല്ല ...ആരോ എന്നെ കുലുക്കി ഉണർത്തുകയാണു...ആ ശബ്ദം സുഭൊജിത്തിന്റെതാണു...അവന്റെ സ്വരം..!! അവൻ എന്തോ ഭയപ്പെടുന്നതുപോലെ എനിക്കു തോനി...അപ്പോഴും പുറത്തുനല്ല മഴ പെയ്യു നുണ്ടു. ..ഇളം തണുൽപ്പിൽ നല്ലൊരു ഉറക്കം കിട്ടിയതായിരുന്നു....അതുപോയ ദെഷ്യം ഉള്ളിലൊതുക്കി ഞാൻ ഒന്നു മൂളുകമാത്രം ചെയ്തു....സാർ..അവൻ വീണ്ടും പതിഞ്ഞ സ്വർത്തിൽ വിളിച്ചു...ഇത്തവണ അവന്റെ സ്വരം ഒന്നുകൂടെ ഉയർന്നശബ്ദത്തിലായിരുന്നു...അതെ അവസരത്തിൽ പ്രകൃതി ഇരുട്ടിന്റെ മറ നിക്കി തന്റെ വിസ്വരൂപമൊന്നുകാട്ടി....ആ വെളിച്ചം അതുമതിയായിരുന്നു എന്റെ ചുറ്റും നിൽക്കുന്നഭീകരത ഞാൻ തിരിച്ച്രിഞ്ഞു....സുഭൊജിത്ത്.....അത് ...അത്..ആ....
....തുടരും....
0 Comments