എസ്.ഐ Vs ഉസ്താദ്

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ റോഡ് സൈഡില്‍ പരിശോധന നടത്തുന്ന എസ്.ഐ.
അത് വഴി ബൈക്കില്‍ വന്ന ഉസ്താദിനെ കൈ കാണിച്ച് നിര്‍ത്തി..

എസ്.ഐ: ഉസ്താദേ ഒന്ന് ഊതേണ്ടിവരുമല്ലോ...

ഉസ്താദ്: ഓ..അതിനെന്താ..,

ഉസ്താദ് എസ്.ഐ യുടെ തല താഴ്ത്തിപ്പിടിച്ച് ബിസ്മി ചൊല്ലി ദിക്റും കൂട്ടി തലയ്ക്ക് ഒറ്റ ഊത്ത്..!!! എന്നിട്ടൊരു ചോദ്യം, ഒരു നൂറു രൂപ ഇങ്ങെടുത്തേ...

പകച്ച്  പോയി എസ്.ഐ..! 😁😁😂

Reactions

Post a Comment

0 Comments