WhatsApp sexy Fun/ വാട്സാപ്പ്‌ ഫലിതങ്ങൾ

സുന്ദരി സൈക്കിയാട്രിസ്ടിനെ കാണാന്‍ ചെന്നു..
ഡോക്ടര്‍ : എന്താ പ്രശ്നം ?
സുന്ദരി : എനിക്ക് കുറ്റബോധം തോന്നുന്നു.
ഡോക്ടര്‍ : എന്തിനു ?
സുന്ദരി : ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട കാമുകനെ ചീത്തവിളിച്ചു..
ഡോക്ടര്‍ : ചീത്ത വാക്കുകള്‍ പറയുന്നത് നല്ല ശീലം അല്ല. എന്തിനാ ചീത്ത വിളിച്ചത് ?
സുന്ദരി : അവന്‍ എന്നെ കിസ്സ്‌ ചെയ്തു.
ഡോക്ടര്‍ : ഇങ്ങനെയോ ?
സുന്ദരി : അല്ല കെട്ടിപ്പിടിച്ചു കൂടുതല്‍ അമര്‍ത്തി..
ഡോക്ടര്‍ : ഇങ്ങനെയോ ?
സുന്ദരി : അതെ
ഡോക്ടര്‍ : അതിനു ചീത്ത വിളിക്കണോ ?
സുന്ദരി : അതിനു ശേഷം അവന്‍ എന്റെ മാറിടങ്ങളില്‍ പിടിച്ചു
ഡോക്ടര്‍ : ഇങ്ങനെയോ ?
സുന്ദരി : അതെ
ഡോക്ടര്‍ : അതിനു ചീത്ത വിളിക്കണോ ?
സുന്ദരി : അതിനു ശേഷം അവന്‍ എന്റെ വസ്ത്രങ്ങള്‍ അഴിച്ചു
ഡോക്ടര്‍ : ഇങ്ങനെയോ ?
സുന്ദരി : അതെ
ഡോക്ടര്‍ : അതിനു ചീത്ത വിളിക്കണോ ?
സുന്ദരി : അതിനു ശേഷം അവന്‍ ഞാനുമായി ബന്ധപ്പെട്ടു ഡോക്ടര്‍..
ഡോക്ടര്‍ : ഇങ്ങനെയോ ?
സുന്ദരി : അതെ
ഡോക്ടര്‍ : അതിനു ചീത്ത വിളിക്കണോ ?
സുന്ദരി : അതിനല്ല ചീത്ത വിളിച്ചത്..
ഡോക്ടര്‍ : പിന്നെ ?
സുന്ദരി : അവനു എയിഡ്സ് ഉണ്ട് ഡോക്ടര്‍..
ഡോക്ടര്‍ : ങേ ? പട്ടിപ്പുലയാടി മോന്‍..
സുന്ദറി : എന്തത്ഭുതം.. ഞാനും അതാ വിളിച്ചത്. കുഴപ്പം ഉണ്ടോ ഡോക്ടര്‍ ?
ഡോക്ടര്‍ : ഇറങ്ങിപ്പോടീ നായീന്റെ മോളെ.. അയ്യോ ഞാന്‍ ഇനി എന്ത് ചെയ്യും ദൈവമേ..
തോക്കിൽ ഉണ്ട ഉണ്ടാകാം , പക്ഷെ നോക്കീം കണ്ടും പൊട്ടിക്യാ !!
ഒരു വെടി മതി ജീവിതം തീരാൻ 
Reactions

Post a Comment

0 Comments