Fun ever- What is your ambition - Class room talk

 ടീച്ചർ: വരുൺ വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം.
വരുൺ: വലിയ പണക്കാരനാകണം എന്റെ ബിസിനെസ്സ് പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും വേണം. പിന്നെ ഞാൻ വലിയ ബംഗ്ലാവ് വാങ്ങും.എപ്പോഴും ആകാശത്തിലൂടെ സഞ്ചരിക്കണം.ഇവിടെ പോയാലും 5 Star ഹോട്ടലിൽ  താമസിക്കണം .എന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ പത്തു സെർവെണ്ട് വേണം. ലോകത്തിലെ ഏറ്റവും വില കൂടിയ കാർ ഞാൻ സ്വന്തമാക്കണം .ഏറ്റവും വില കൂടിയ diamond ഉം സ്വന്തമാക്കണം.
ടീച്ചർ : വരുൺ നിർത്തൂ.സ്റ്റുഡന്റസ് നിങ്ങൾ വളരെ ചുരുക്കി വേണം പറയാൻ.പൂജ പറയൂ നിനക്കാരാകാനാണ് ആഗ്രഹം.
പൂജ : വരുണിന്റെ ഭാര്യ..

Reactions

Post a Comment

0 Comments