റസിയഇത്താത്ത

എന്റെ പേര് നവീൻ. ഞാൻ പറയാൻ പോകുന്നത്എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു യഥാർത്ഥകഥയാണ്. 5 വർഷങ്ങൾക്ക് മുൻപ്, ഞാൻ പഠിക്കുന്നകാലം. ഒരു ഗ്രാമത്തിൽ ആയിരുന്നു ഞങ്ങളുടെവീട്. എന്റെ വീട്ടിൽ അമ്മയും അച്ഛനുംഞാനുമാണ് ഉണ്ടായിരുന്നത്.ഞങ്ങളുടെ വീടിന്റെ അടുത്ത തന്നെ ഒരു പുഴയുണ്ട്. സ്ഥിരമായി ഞാൻഅവിടെ പോയി കുളിക്കാറുണ്ട്.ഒരു ശനിയാഴ്ചഉച്ചതിരിഞ്ഞ് ഞാൻ പുഴക്കരയിലേക്ക്വെറുതെനടക്കാൻ ഇറങ്ങിയതായിരുന്നു.കുളക്കടവിനടുത്തെത്തിയപ്പോൾ വെള്ളത്തിന്റെശബ്ദം കേട്ടു. കുളക്കടവിൽ ആരോ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. കടവിന് അപ്പുറത്തായിഒരു ചെറിയ കുറ്റിക്കാടുണ്ടായിരുന്നു. എനിക്ക്അവിടെയൊക്കെ നല്ല പരിചയമായിരുന്നു. ഞാൻശബ്ദമുണ്ടാക്കാതെ പതിയെ കുറ്റികാടിന്റെഉള്ളിലേക്ക് കയറി. കുളക്കടവിൽ ആരോ നിന്ന്തുണി അലക്കുകയാണ്. ഞാൻ നോക്കുമ്പോൾ അത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള റസിയഇത്താത്തയാണ്. ഞങ്ങളുടെ വീടിന്റെ തൊട്ടഅടുത്ത് തന്നെയാണ് റസിയാത്തയുടെ വീടും. ഞാൻപതിയെ അവിടെ ഇരുന്നു. റസിയ തുണി അലക്കുന്നത്അവിടെ ഇരുന്നു വളരെ നന്നായികാണാമായിരുന്നു.റസിയക്ക് ഒരു 33 വയസ്സുണ്ടാകും. ഭർത്താവ്ഗൾഫിൽ ആണ്. ഒരു കുട്ടിയുണ്ട്. അഞ്ചാംക്ലാസ്സിൽ പഠിക്കുന്നു. ഒരു മുറ്റ് ചരക്കാണ്റസിയാത്ത. വെളുത്തു തടിച്ച ശരീരം. ചുവന്നുമലർന്ന അധരങ്ങൾ. വലിയ മുലകൾ, ഉരുണ്ടചന്തികൾ എല്ലാം കൊണ്ടും ഒരു മദാലസ ആയിരുന്നു റസിയാത്ത. എന്റെ വീട്ടിലേക്ക്ഇടക്കൊക്കെ ഇത്ത വരാറുണ്ട്. അപ്പോഴൊക്കെഞാൻ ഇത്തയെ ശ്രദ്ധിക്കാറുമുണ്ട്. എന്നോട് ഒരുഅനിയനോടെന്ന രീതിയൽ ആയിരുന്നു ഇത്തപെരുമാറിയിരുന്നത്. ഇപ്പോൾ കുളക്കടവിൽഇങ്ങനെ ഒരു കാഴ്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മുട്ടിനൊപ്പംവെള്ളത്തിൽ ആയിരുന്നു ഇത്ത നിന്നിരുന്നത്. ഒരുഇളം നീല നൈറ്റി ആണ് വേഷം. നൈറ്റിയുടെഅറ്റം അരയിലേക്ക് തിരുകിവെച്ചിരിക്കുകയാണ്. അത്കൊണ്ട് മുട്ടിന് ഒരൽപംമുകളിൽ വരെ കാലുകൾ കാണാം. ആ വെളുത്ത തുടയിലെക്ക് എന്റെ നോട്ടം ചെന്ന്.. എന്തൊരുവലിയ ഉരുണ്ട തുടകൾ. പെട്ടെന്ന് തുണിഎടുക്കാനായി ഇത്ത ഒന്ന് കുനിഞ്ഞു. എനിക്ക്നേരെ ആണ് ഇത്ത നിന്നിരുന്നത്. കുനിഞ്ഞതുംഇത്തയുടെ നൈറ്റിയുടെ ഇടയിലൂടെ വെളുത്തമുലകൾ പുറത്ത് കാണാൻ തുടങ്ങി. ഹോ.. എന്തൊരു വലിയ മുലകൾ.. അത് കണ്ടതും എന്റെ കുട്ടൻപാന്റിനുള്ളിൽ തല പോക്കാൻ തുടങ്ങി. റസിയാത്തയുടെ നൈറ്റി ചെറുതായിനനഞ്ഞിരുന്നു. അത് കൊണ്ട് നന്നായി നിഴലടിച്ച്കാണാം. ഒരു വെള്ള ബ്രേസിയർ ആണ് ഉള്ളിൽഇട്ടിരിക്കുന്നത്. പൊക്കിൾ ചുഴി നന്നായികാണാനുണ്ട്. അതിനും താഴെയായി അടിപാവാടകെട്ടിയിരിക്കുന്നു. റസിയാത്തയുടെ ശരീര വടിവിലൂടൊക്കെ എന്റെ കണ്ണുകൾ പരതി നടന്നു.കുറച്ച് കഴിഞ്ഞ് അലക്കലെല്ലാം കഴിഞ്ഞ്റസിയാത്ത മടങ്ങി പോയി. ആ കാഴ്ച ഓർത്ത്അന്ന് ഞാൻ രണ്ടു തവണ സ്വയംഭോഗം ചെയ്തു.പിറ്റേ ദിവസം വൈകുന്നേരം ഞാൻ വീട്ടിൽടിവി കണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് റസിയാത്ത വീട്ടിലേക്ക് വന്നു. അമ്മ എവിടെഎന്ന് എന്നോ ചോദിച്ചു. അടുക്കളയിൽ ഉണ്ടാകുംഎന്ന് ഞാൻ പറഞ്ഞു. റസിയാത്ത അകത്തേക്ക്പോയി. ഞാൻ അവരെ ശ്രദ്ധിച്ചു. ഒരു വെള്ളനൈറ്റിയാണ് വേഷം. നടക്കുമ്പോൾ ചന്തികൾചെറുതായി തുള്ളുന്നത് കണ്ട് ഞാൻ വെള്ളമിറക്കി. കുറച്ച് കഴിഞ്ഞ് ഞാൻഅടുക്കളയിലേക്ക്ചെന്നു, എന്നിട്ട് വെറുതെഅവിടെ ചുറ്റിപറ്റി നിന്നു. റസിയാത്തഅമ്മയുമായി സംസാരിക്കുകയാണ്. എന്റെ കണ്ണുകൾഇടക്കിടക്ക് റസിയയുടെ ചുണ്ടുകളിലുംമുലകളിലും ചെന്നു വീണു. റസിയാത്ത ഒരു കറുപ്പ് ബ്രേസിയർ ആണ് ഉള്ളിൽധരിച്ചിരിക്കുന്നത് എന്ന് എനിക്ക്മനസ്സിലായി. പെട്ടെന്ന് റസിയ എന്നെനോക്കി.. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു.ഞാൻ റസിയയുടെ മുലകളിലെക്ക് നോക്കുന്നത് അവൾകണ്ടിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പായി. ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി.പിറ്റേ ദിവസം റസിയാത്ത വീട്ടിലേക്ക് വന്നു,എന്നിട്ട് എന്നോട് പറഞ്ഞു അവരുടെ വീട്ടിൽകരണ്ട് ഇല്ല ഒന്ന് വന്നു നോക്കാൻ. ഞാൻസന്തോഷത്തോടു കൂടി സമ്മതിച്ചു. റസിയാത്തയുടെവീട്ടിൽ ഭർത്താവിന്റെ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ മെയിൻ സ്വിച്ച്നോക്കാനായി ഒരു കസേരയിൽ കയറി നിന്നു.കസേര പിടിച്ച് താഴെ റസിയാത്തനോക്കുന്നുണ്ടായിരുന്നു. ഞാൻ ഫ്യൂസ് ഊരിയെടുത്ത്നോക്കുമ്പോൾ അത് പൊട്ടി കിടക്കുകയാണ്. ഫ്യൂസ്കെട്ടുന്നത്തിനിടയിൽ ഞാൻ താഴേക്ക് നോക്കി. ഹോ.. നല്ല കാഴ്ച.. റസിയാത്തയുടെ നൈറ്റിയുടെമുന്നിലെ രണ്ടു ഹുക്കുകൾ വിട്ടു കിടക്കുകയാണ്.അതിനിടയിലൂടെ ആ വെളുത്ത മുളകളുടെ വിടവ്ശരിക്ക് കാണാം. വെളുത്ത ബ്രായും കാണാനുണ്ട്.പെട്ടെന്ന് തന്നെ എനിക്ക് കമ്പിയായി. എന്റെപാന്റിന്റെ മുൻവശം വീർക്കാൻ തുടങ്ങി. പെട്ടെന്ന് റസിയാത്ത എന്റെ പാന്റിന്റെ മുൻഭാഗത്തേക്ക് നോക്കുന്നത് ഞാൻ കണ്ടു. ഫ്യൂസ് കെട്ടി, കറണ്ട് വന്നു. ഞാൻ താഴേക്ക്ഇറങ്ങുമ്പോൾ എന്റെ കൈകൾ കൊണ്ട്റസിയാത്തയുടെ മുലകളിൽ ചെറുതായൊന്നു മുട്ടി.റസിയാത്ത ഒന്നും പറഞ്ഞില്ല. അങ്ങനെ ഒരാഴ്ചകഴിഞ്ഞു. ഒരു ദിവസം വൈകുന്നേരം വീട്ടിൽഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് കഴിഞ്ഞപ്പോൾ റസിയാത്ത വീട്ടിലേക്ക്വരുന്നത് ഞാൻ കണ്ടു. പതിവുപോലെ അമ്മ എവിടെആണെന്ന് എന്നോട് ചോദിച്ചു. അടുക്കളയിൽഉണ്ടെന്ന് ഞാൻ കള്ളം പറഞ്ഞു. ഇങ്ങനെ ഒരുഅവസരം ഇനി കിട്ടില്ല എന്ന് എനിക്ക്ഉറപ്പുണ്ടായിരുന്നു. റസിയാത്ത അടുക്കളയിലേക്ക്പോയതും ഞാൻ മുൻവശത്തെവാതില അടച്ചു കുറ്റിയിട്ടു. ഞാൻഅടുക്കളയിലേക്ക്ചെന്നപ്പോൾ അമ്മയെകാണാതെ റസിയാത്ത അവിടെനിൽക്കുന്നുണ്ടായിരുന്നു. വീട്ടിൽ ആരും ഇല്ലഎന്ന് ഞാൻ റസിയാത്തയോട് പറഞ്ഞു. റസിയാത്ത എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഞാൻപതിയെ അവരുടെ അടുത്തേക് ചെന്നു. ഞാൻഅടുത്തെത്തിയതുംറസിയാത്ത മുഖം താഴ്ത്തി.ഞാൻ പതിയെ ആ മുഖം പൊന്തിച്ചു. ചെറിയനനവുള്ള ചുവന്ന ചുണ്ടുകൾ.. ഞാൻ പതുക്കെ ആചുണ്ടുകളിലേക്ക്എന്റെ ചുണ്ടുകൾ ചേർത്തു. റസിയാത്തയിൽ നിന്നും ഒരു എതിർപ്പുംഉണ്ടായില്ല എന്ന് മാത്രമല്ല റസിയാത്ത എന്റെചുണ്ടുകളും ഈമ്പി വലിക്കാൻ തുടങ്ങി. റസിയാത്തയുടെ ചുടുനിശ്വാസം എന്റെമുഖത്തടിക്കാൻ തുടങ്ങി. ആ അധരങ്ങൾ ഞാൻമാറി മാറി കടിച്ചു വലിക്കാൻ തുടങ്ങി.ഞങ്ങൾ പരസ്പരം എല്ലാം മറന്നു ചുംബിച്ചു.എന്റെ കൈകൾ റസിയാത്തയുടെ നിതംബങ്ങളിൽഅമർന്നു. ഹോ. എന്തൊരു മാർദവം ആണതിന്.. ആ വലിയ ഉരുണ്ട ചന്തികൾ ഞാൻ കശക്കി ഉടച്ചു.റസിയാത്ത പാന്റി ഇട്ടിട്ടില്ല എന്ന് എനിക്ക്മനസ്സിലായി. ആ ചന്തികളുടെ വിടവിലൂടെ ഞാൻവിരലുകളോടിച്ചു.റസിയാത്ത എന്നെഉറുമ്പടക്കം കെട്ടിപിടിച്ചു.ഞങ്ങൾ എന്റെബെഡ് റൂമിലേക്ക് വന്നു. ഞാൻ എന്റെ ഷർട്ടും പാന്റും അഴിച്ചു മാറ്റി. വീർത്തു നിൽക്കുന്നഎന്റെ ജെട്ടിയിൽ ആയിരുന്നു റസിയാത്തയുടെനോട്ടം. ഞാൻ റസിയാത്തയുടെ നൈറ്റിഊരിയെടുത്തു. ഒരു വെള്ള ബ്രേസിയറും കറുപ്പ്അടിപാവാടയും ആയിരുന്നു അടിയിൽഉണ്ടായിരുന്നത്.ബ്രായിൽ നിറഞ്ഞു നിൽക്കുന്ന ആ വലിയ മുലകളെ ഞാൻ ആർത്തിയോടെ നോക്കി.പതുക്കെ ഞാൻ അവരെ എന്റെ കട്ടിലിലേക്ക്കിടത്തി. ആ മാറിടത്തിലെക്ക്ഞാൻ എന്റെമുഖം ചേർത്തു. അവിടെ ഇളം ചൂടുള്ള പോലെഎനിക്ക് തോന്നി. ആർത്തിയോടെ ഞാൻ മുലകൾരണ്ടു കശക്കി ഉടക്കാൻ തുടങ്ങി. ഞാൻ റസിയാത്തയുടെ ബ്രാ ഊരിമാറ്റിയിരുന്നു.ആ വലിയ നഗ്നമായ മുലകൾ കണ്ട് ഞാൻഅന്ധംവിട്ടു. ഒരു നിമിഷംപോലും കളയാതെ ഞാൻമുലകളെ ഈമ്പി വലിക്കാൻ തുടങ്ങി.മതിയാവോളം ഞാൻ ആ മുലകളിൽ കളിച്ചു.അടിപാവടയുടെ കെട്ടഴിച്ചു ഞാൻ പാവാടയും ഊരിമാറ്റി. റസിയാത്ത അടിയിൽ പാന്റീസ്ധരിച്ചിരുന്നില്ല. ഞാൻ അവളുടെതുടയിടുക്കിലെക്ക് നോക്കി. അവിടെ നിറയെരോമങ്ങൾ ആയിരുന്നു, അതിനിടയിൽ എന്റെറസിയാത്തയുടെ മദനചെപ്പ്! ഞാൻ അവരുടെകാലുകൾ രണ്ടും അകറ്റി വെച്ചു. ഇപ്പോൾ ശരിക്കും റസിയാത്തയുടെ പൂറു കാണാം. ഞാൻഎന്റെ നടു വിരൽ കൊണ്ട് ആ പൂറിന്റെ ഇതളുകളിൽഉരക്കാൻ തുടങ്ങി. സുഖം കൊണ്ട് റസിയാത്തകിടന്നു പുളയാൻ തുടങ്ങിയിരുന്നു. ഞാൻ പതിയെവിരൽ പൂറിന് ഉള്ളിലേക്ക് കടത്തി. എന്നിട്ട്പതിയെ മുന്നോട്ടും പിന്നോട്ടും തള്ളാൻ തുടങ്ങി. റസിയാത്തക്ക് ഓർഗാസംതുടങ്ങിയിരുന്നു. ഞാൻ ആ പൂറ്റിലേക്ക് എന്റെ എന്റെ മുഖം ചേർത്തു.എന്നിട്ട് നാവ് കൊണ്ട് അവിടെ നക്കാൻ തുടങ്ങി.റസിയാത്ത നന്നായി ആസ്വദിക്കുകയാണ്. ഞാൻഎന്റെ സാധനം പുറത്തെടുത്തു, എന്നിട്ട്റസിയാത്തയുടെ പൂറ്റിലേക്ക് കയറ്റി. ഞാൻറസിയാത്തയുടെ മേലേക്ക് കിടന്നു.. മുലകൾ രണ്ടും ഈമ്പി വലിക്കാൻ തുടങ്ങി.. പതുക്കെ ഞാൻറസിയാത്തയെ പണ്ണാൻ തുടങ്ങി. റസിയാത്തരണ്ടു കാലുകൾ കൊണ്ടും എന്നെ ചേർത്തു പിടിച്ചു.റസിയാത്ത സുഖം കൊണ്ട് അലറിവിളിക്കുന്നുണ്ടായിരുന്നു. എന്റെ പാല്വരാറായപ്പോൾ ഞാൻ സാധനം പുറത്തെടുത്തു. റസിയാത്തയുടെ വയറിലേക്ക് എന്റെ കുണ്ണപ്പാൽചീറ്റി. സുഖം കൊണ്ട് ഞാൻ റസിയാത്തയുടെമേലേക്ക് തളർന്നു വീണു. ഞങ്ങൾ പരസ്പരംകെട്ടിപിടിച്ചു കുറെനേരം കിടന്നു. പിന്നെപലപ്പോഴും ഞങ്ങൾ പരസ്പരം ബന്ധപ്പെട്ടു..ഇപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കുന്നു
Reactions

Post a Comment

0 Comments